Argentina fans katoorkadavu video song viral<br />കാളിദാസ് ജയറാമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയിലെ പുതിയൊരു വീഡിയോ ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.